You Searched For "എല്‍ സുധീഷ് കുമാര്‍"

സര്‍വീസില്‍ ചേരാനുള്ള ഉത്തരവില്ലാതെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി ഓഫിസറുടെ കസേര കയ്യേറി നെയിം ബോര്‍ഡും സ്ഥാപിച്ച വിവാദം; കേസില്‍ നിന്നൊഴിവാക്കാന്‍ കൈക്കൂലി; പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ മര്‍ദ്ദനത്തില്‍ അധ്യാപകനും മകനും നല്‍കിയ പരാതിയും മന്ത്രി ആവിയാക്കി; സുധീഷ് കുമാറിന് വീണ്ടും പാലോട്; കളക്ടര്‍ ബ്രോയ്ക്ക് നീതി കൊടുക്കാത്തവര്‍ ഇരുതലമൂലിയെ സംരക്ഷിക്കുമ്പോള്‍
പുലിപ്പല്ലില്‍ വേടനെ വേട്ടയാടി പിടിക്കാന്‍ നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍; ദിവസങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്‍ക്ക് വീണ്ടും അതേ തസ്തികയില്‍ നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില്‍ എഴുതി ചേര്‍ത്ത ഐഎഎസുകാരന്‍; ആ അതിവിചിത്ര ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്‍ഷം പുകയുന്നു